ഉപരിപഠനത്തിനു സ്‌കോളർഷിപ്പിനുള്ള അവസരം
കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ അംഗങ്ങൾ ആയ വിദ്യാർത്ഥികൾക്ക് CMC ലുധിയാന മെഡിക്കൽ കോളേജിലേക്ക് B.Sc Nursing നും BPT കോഴ്സിനും സഭാ സ്പോൺസർഷിപ്പിനുള്ള ഇന്റർവ്യൂ ജൂൺ മാസം 11-)o തിയതി ഞായറാഴ്ച 2 pm ന് MGOCSM Student Centre ൽ വച്ച് നടത്തുന്നതാണ്.
അപേക്ഷ ഫോറം www.mgocsm.in എന്ന വെബ്‌സൈറ്റിൽ നിന്ന് ലഭ്യമാണ്. വിഷാദ വിവരങ്ങൾക്ക് 0481- 2567338 / 2581912 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Email: gsmgocsm@gmail.com
Email: gsmgocsm@gmail.com