അഭി. മിലിത്തിയോസ് തിരുമേനി ഹ്രസ്വ സന്ദർശ്ശനാർത്ഥം ബഹറനിൽ
ബഹ്‌റൈൻ: ഹ്രസ്വ സന്ദർശ്ശനാർത്ഥം ബഹറനിൽ എത്തിയ മലങ്കര ഓർത്തഡോക്സ് സഭയുടെ ത്യശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ മിലിത്തിയോസ് തിരുമേനിയെ ബഹറിൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി റവ. ഫാദർ എം. ബി. ജോർജ്ജ്, സഹ വികാരി റവ. ഫാദർ ജോഷ്വാ ഏബ്രഹാം, റവ ഫാദർ സാജൻ പോൾ, സെക്രട്ടറി റെഞ്ചി മാത്യു, ട്രസ്റ്റി ജോർജ്ജ് മാത്യു എന്നിവർ ചേർന്ന് സ്വീകരിക്കുന്നു. കമ്മറ്റി അംഗങ്ങളും ഇടവക അംഗങ്ങളും സമീപം