OVS-Kerala News കുന്നംന്താനം, വള്ളമല പള്ളിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ കല്ലിടീൽ കർമ്മം നടത്തി August 16, 2016 OVS കുന്നംന്താനം, വള്ളമല സെന്റ്. മേരിസ് സെഹിയോൻ ഓർത്തഡോൿസ് ദേവാലയത്തിന്റെ പുനരുദ്ധാന പ്രവർത്തനങ്ങളുടെയും മണിമാളികയുടെയും കല്ലിടീൽ കർമ്മം വി. കുർബാനക്ക് ശേഷം വികാരി ഫാ. സി.കെ കുര്യൻ നിർവഹിച്ചു.