ശ്രീമതി.ടിന്‍സി വര്‍ഗീസ് ഡോക്ടറേറ്റ് കരസ്ഥമാക്കി
ആലുവ :- പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗവും അങ്കമാലി ഭദ്രാസനത്തില്‍ നിന്ന് സഭാ മാനേജിംഗ് കമ്മിറ്റി അംഗവുമായിരിന്ന ടി.എം വര്‍ഗീസ് എന്ന മലങ്കര വര്‍ഗീസിന്‍റെ മകളും അനില്‍ വി. ഉമ്മന്‍റെ ഭാര്യയുമായ ടിന്‍സി വര്‍ഗീസിന് എം.ജി യൂണിവേഴ്സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. ആലുവാ യു. സി. കോളജ് അസി. പ്രൊഫസറാണ്. പരിശുദ്ധ സഭയുടെ വിദ്യാര്‍ത്ഥിപ്രസ്ഥാനമായ എം.ജി.ഓ.സി.എസ്.എമ്മിന്‍റെ സീനിയര്‍ വൈസ് പ്രസിഡൻന്റു കൂടിയാണ് ശ്രീമതി ടിന്‍സി. അങ്കമാലി മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകാംഗമാണ്. ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്‍റെ അഭിനന്ദനങ്ങള്‍.
എതിരാളികളാല്‍ നിഷ്ക്രൂരമായി കൊലചെയ്യപ്പെട്ട രക്തസാക്ഷി മലങ്കര വര്‍ഗീസിന്‍റെ വധം പ്രധാന പ്രമേയമാക്കി ഓര്‍ത്തഡോക് സ് വിശ്വാസ സംരക്ഷകന്‍(ഓ.വി.എസ്) ചിത്രീകരിച്ച ഷോര്‍ട്ട് ഫിലിം
“AARAM KALPANA – ആറാം കല്പന”
https://ovsonline.in/articles/tm-vargese-case-detail/