നിർധന വിദ്യാർത്ഥികൾക്കായി ഓൺലൈൻ ട്യൂഷൻ MGOCSM ആരംഭിയ്ക്കുന്നു
കോട്ടയം : പരിശുദ്ധ സഭയുടെ വിദ്യാർത്ഥി സംഘടനയായ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നിർധന ഓർത്തഡോക്സ് സഭ അംഗങ്ങളായ വിദ്യാർത്ഥികൾക്ക് വേണ്ടി ഓൺലൈൻ ട്യൂഷൻ ആരംഭിയ്‌ക്കുന്നു. വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഓൺലൈൻ മിനിസ്ട്രി ആയ E-MGOCSM ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.സ്പോക്കൻ ഇംഗ്ളീഷ്, മാത്‍സ്, സയൻസ്, അക്കൗണ്ടൻസി വിഷയങ്ങളിൽ വോളന്റീയറിംഗ് ടീമിലേക്ക് താല്പര്യയുള്ളവർ സംഘടാകരുമായി ബന്ധപ്പെടേണ്ടതാണ്.
E-MGOCSM Help Desk: +91 9944345298