OVS-Kerala News

നിരണം പള്ളി യുവജന പ്രസ്ഥാനത്തിനു യൂലിയോസ്‌ തിരുമേനിയുടെ അഭിനന്ദനം

ഇന്ത്യയുടെ കാവല്‍  പിതാവും  ഭാരത സഭയുടെ  അപ്പോസ്തലനുമായ  വി . മാർത്തോമ്മ ശ്ലീഹയാൽ സ്ഥാപിതവും പരിശുദ്ധ സഭയുടെ  പ്രഖ്യാപിത  ആഗോള മാര്‍ത്തോമ്മന്‍ തീര്‍ഥാടന കേന്ദ്രവുമായ    നിരണം സെന്റ് മേരീസ്‌ ഓര്‍ത്തഡോക്‍സ്     പള്ളിയിലെ യുവജന പ്രസ്ഥാനത്തിന്റെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക്‌ അഹമദാബാദ്  ഭദ്രാസന മെത്രാപ്പോലീത്ത   അഭി. ഗീവർഗ്ഗീസ്‌ മാർ യുലിയോസ്‌ തിരുമേനിയുടെ അഭിനന്ദനം, പള്ളിയുടെ പേരിലുള്ള ഫെയ്സ്‌ ബുക്ക്‌ ഗ്രൂപ്പിലാണ് തിരുമേനി തന്റെ അഭിപ്രായം രേഖ പെടുത്തിയത്‌.യുവജന  പ്രസ്ഥാനം  യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അനവധി ജീവ കാരുണ്യ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്‌

12660272_1109015852462810_370494800_n
error: Thank you for visiting : www.ovsonline.in