ട്രൻഡിങ്ങ് ഫ്ലാഷ് മോബുകളിലൂടെ OVBS 2018-നു തുടക്കമായി.
മധ്യവേനലവധികാലത്ത് 10 ദിവസത്തെ വിദ്യാർത്ഥികൾക്കായുള്ള കഥകളുടെയും, പാട്ടുകളുടെയും, അറിവിന്‍റെയും ഉത്സവത്തിന് മലങ്കര സഭയാകമാനം തുടക്കം കുറിച്ചു. ആർപ്പുവിളികളോടും നൃത്തചുവടുകളോടും പ്രത്യേകിച്ച് ട്രൻഡിങ്ങ് ഫ്ലാഷ് മോബുകളോടും വിദ്യാർത്ഥികൾ OVBSനെ വരവേറ്റു.
യെശയ്യപ്രവാചകന്‍റെ പുസ്തകം 64 അദ്ധ്യായം, 8-ആം വാക്യമായ “ദൈവം നമ്മെ മനയുന്നു”; (God Moulds Us) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. മുൻ വർഷങ്ങളിലേതുപോലെ തന്നെ അറിവിന്‍റെയും കലകളുടെയും ഈ ഉത്സവം ഏല്ലാ കുട്ടികൾക്കും പ്രയോജനകരമായി തീരട്ടെ എന്ന് ആശംസിക്കുന്നു.
OVBS 2018 FLASH MOB – Mylamon ChurchSt George Orthodox Church, Mylamon, Kunnamthanam – Niranam Diocese#OVBS #FLASHMOB #ORTHODOXCHURCH #OSSAE #MOSC
Posted by Mylamon Church on Sunday, 1 April 2018
OVBS 2018 | Flash Mob at St. Marys Orthodox Church, Niranam (Niranam Church)
Posted by GregorianTV on Sunday, 25 March 2018
Ovbs Flash mob
Posted by Thomachan Jibin on Saturday, 31 March 2018
OVBS 2018 Flash Mob held at Mar Elia Cathedral, Kottayam on 18 February 2018
Posted by Anjith Thevalakkara on Sunday, 18 February 2018