യുവാക്കള്‍ ആരാധനയ്ക്കും കൗദാശിക ജീവിതത്തിനും പ്രാധാന്യം നല്‍കണം : ഡോ: എബ്രാഹം മാര്‍ സെറാഫിം
അലൈന്‍: യുവാക്കള്‍ ആരാധനയ്ക്കും കൗദാശിക ജീവിതത്തിനും പ്രാധാന്യം നല്‍കണമെന്നു ബംഗളൂരൂ ഭദ്രാസനാധിപന്‍ ഡോ: എബ്രാഹം മാര്‍ സെറാഫിം മെത്രാപ്പോലീത്ത. പരിശുദ്ധ വട്ടശേരില്‍ തിരുമേനിയുടെ ഓര്‍മ്മപെരുന്നാളിനോട് അനുബന്ധിച്ച് ഓര്‍ത്തോഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം
Read more