ഡാളസ് സെന്റ് മേരീസ് വലിയപള്ളി ജൂബിലി ആഘോഷ സമാപനം വ്യാഴാഴ്ച; കാതോലിക്കാ ബാവ മുഖ്യാതിഥി
ഡാളസ്: അമേരിക്കയിലെ അതിപുരാതന ദേവാലയങ്ങളിലൊന്നായ ഡാളസ് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് വലിയപള്ളിയുടെ സുവർണജൂബിലി സമാപന ആഘോഷങ്ങൾ വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ നടത്തപ്പെടും. ജുബിലി ആഘോഷ
Read more