അഖില മലങ്കര ബാലികാ-ബാല സമാജത്തിനു പുതിയ ഭാരവാഹികൾ
കോട്ടയം: ഫാ.ബിജു. പി. തോമസനെ ഓർത്തഡോക്സ് സഭ അഖില മലങ്കര ബാലികാ-ബാല സമാജം വൈസ് പ്രെസിഡന്റായും, ഫാ.ജിത്തു തോമസിനെ അഖില മലങ്കര ബാലസമാജം ജനറൽ സെക്രട്ടറി ആയും പ്രസിഡന്റ് അഭി.ജോഷ്വാ മാർ നിക്കോദിമോസ് മെത്രപൊലീത്ത നിയമിച്ചു.
മലങ്കര ഓർത്തഡോക്‌സ് സഭ ഇൻറർനാഷണൽ സെന്റർ ഡയറക്ടറാണ് റവ. ഫാ.ബിജു പി. തോമസ് . ഫാ.ജിത്തു തോമസ് മൈലപ്രാ വലിയപള്ളി ഇടവകാംഗവും മാരാമൺ സമഷ്ടി ഓർത്തഡോക്സ് സെന്ററിന്റെ ചുമതലക്കാരനും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, കോട്ടയം ബസേലിയോസ് കോളേജ് മുൻ അദ്ധ്യാപകനും ഊന്നുകൽ സെന്റ്. ജോർജ് പള്ളി വികാരിയുമാണ്.
പുതിയ ഭാരവാഹികൾക്ക് ഓ.വി.സ് കുടുംബത്തിന്റെ പ്രാർത്ഥനാശംസകൾ.