OVS-Kerala News

ചെന്നിത്തല യുവജനപ്രസ്ഥാനത്തിൻറ അഭിമുഖ്യത്തിൽ ക്വിസ് മത്സരം

ചെന്നിത്തല:- മലങ്കര  ഓർത്തഡോക്സ് സുറിയാനി സഭയിലെ മുൻ ഇടുക്കി ഭദ്രാസനാധിപനായിരുന്ന ഭാഗ്യസ്മരണാർഹനായ അഭി. ഔഗേൻ മാർ ദിവന്നാസിയോസ് തിരുമേനിയുടെ സ്മരണയ്ക്ക് മുമ്പിൽ ഓർമ്മ പുക്കൾ അർപ്പിച്ചുകൊണ്ട് ചെന്നിത്തല സെൻറ ജോർജ്ജ് ഓർത്തഡോക്സ് വലിയ പളളി യുവജനപ്രസ്ഥാനത്തിൻറ അഭിമുഖ്യത്തിൽ ഭാഗ്യസ്മരണാർഹനായ അഭി.ഔഗേൻ മാർ ദിവന്നാസിയോസ് തിരുമേനിയുടെ സ്മരണാർത്ഥം9 മത് അഖില മലങ്കര ക്വിസ് മത്സരം 2016 ജൂലൈ 24 തീയ്തി ഞായറാഴ്ച (നാളെ) 2 മണിക്ക് നടത്തപ്പെടുന്നു ഏവർക്കും സ്വാഗതം.

കൂടുതൽ വിവരങ്ങൾക്ക്
സാം തോമസ്
9847143328
സിബി ചാക്കോ ജോൺ
9633455402

error: Thank you for visiting : www.ovsonline.in