OVS - Latest NewsOVS-Kerala NewsVideos

ധീര രക്തസാക്ഷി മലങ്കര വർഗ്ഗീസ് ; 22 വർഷങ്ങൾക്കപ്പുറം

മലങ്കര സഭത്തർക്കം പ്രമേയമാക്കി ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ(ഓ.വി.എസ്) പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ഹൃസ്വ ചിത്രം ‘ആറാം കല്പന’.കലഹത്തിന്റെ വിത്തുകൾ വിതയ്ച്ച സഭാത്തർക്കം രൂക്ഷമായ 2002 കാലഘട്ടത്തിൽ വിഘടിത വിഭാഗമായ യാക്കോബായ പക്ഷം നിഷ്ക്രൂരമായി കൊലപ്പെടുത്തിയ മലങ്കര വർഗ്ഗീസ് ആരായിരുന്നു?

കാലാകാലങ്ങളിലായി നിലനില്‍ക്കുന്ന സഭാ തര്‍ക്കവും വിദേശ മേല്‍ക്കോയ്മയുമാണ്‌ ചിത്രത്തിന്‍റെ ഇതിവൃത്തം. ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്‍ അംഗമായ ജിന്‍സണ്‍ മാത്യു രചയും സംവിധാനവും നിർവ്വഹിച്ചു. കോലഞ്ചേരി, പുത്തന്‍ കുരിശ്, തിരുവനന്തപുരം, പാമ്പാക്കുട, പാമ്പാടി എന്നിവടങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.മലങ്കര വർഗ്ഗീസിന്റെ മാതൃ ഇടവകയായ പെരുമ്പാവൂർ ബഥേൽ സുലോക്കോ ഓർത്തഡോക്സ് പള്ളിയിൽ യാക്കോബായ പക്ഷത്തിന് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവായതോടെയാണ് സമാന്തര ഭരണത്തിന് അറുതി വന്നത്.

മലങ്കര വർഗ്ഗീസ് അനുസ്മരണം ഡിസംബർ 5 ന് പെരുമ്പാവൂർ പള്ളിയിൽ

error: Thank you for visiting : www.ovsonline.in