OVS - Latest NewsOVS-Kerala News

OVBS 2020 പോസ്റ്റർ രചനമത്സരം

ഒ.വി.ബി.എസ് 2020 പാഠ്യപദ്ധതിയുടെ ഭാഗമാകുവാൻ കുട്ടികളെ ക്ഷണിക്കുന്നു. പോസ്റ്റർ രചനാ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന 25 കുട്ടികൾക്കായി കേന്ദ്ര തലത്തിൽ ശിൽപശാല.

OVBS വിദ്യാർത്ഥികളായ എല്ലാ കുട്ടികൾക്കും പ്രായഭേദമെന്യേ പങ്കെടുക്കാം. രചനകളും, OVBS വിദ്യാർത്ഥി എന്ന് തെളിയിക്കുന്ന വികാരിയുടെ സാക്ഷ്യപത്രവും സ്കാൻ ചെയ്തോ, ഫോട്ടോ എടുത്തോ അയയ്ക്കുക.

വിഷയം – ദൈവഹിതം തിരിച്ചറിയുവിൻ

രചനകൾ ovbs2020@gmail.com എന്ന ഇ-മെയിലിലേയ്ക്ക് 2019 ഒക്ടോബർ 10-ന് മുൻപായി അയക്കുക.

By: OVBS 2020 Media Team – on Sony Xperia XZ2, (Mobile camera)

error: Thank you for visiting : www.ovsonline.in