കോഴിപ്പള്ളി പള്ളി 1934 പ്രകാരം ഭരിക്കപ്പെടണമെന്ന് പള്ളിക്കോടതി
കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട കൂത്താട്ടുകുളം, കാരമല സെന്റ്് പീറ്റേഴ്സ് സെന്റ് പോള്‍സ് ദേവാലയം (കോഴിപ്പള്ളി പള്ളി) 1934-ലെ ഭരണഘടനാ പ്രകാരം ഭരിക്കപ്പെടണമെന്ന് എറണാകുളം പള്ളിക്കോടതി ഉത്തരവിട്ടു. ഇതോടെ ഇടവകയുടെ ഭരണനിര്‍വഹണം പൂര്‍ണമായും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴിലാകും.ഫാ.മാത്യൂസ് ചെമ്മനാപ്പാടം ആണ് നിലവില്‍ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുന്നത്. 600 ഭവനങ്ങള്‍ ഉള്‍പ്പെട്ട ഇടവകയുടെ ഭാഗമായി മൂന്ന് ചാപ്പലുമുണ്ട്
| മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |
https://ovsonline.in/articles/malankara-sabha-court-order/
