ഹർത്താൽ : മലങ്കര അസോസിയേഷൻ യോഗം മാറ്റി വെച്ചു
കോട്ടയം: ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ചു വിവിധ സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിന്റെ പശ്ചാത്തലത്തിൽ നാളെ നടക്കാനിരിക്കുന്ന മലങ്കര സുറിയാനി അസോസിയേഷൻ അംഗങ്ങളുടെ അടിയന്തിര യോഗം മാറ്റി വെച്ചതായി ഓര്‍ത്തഡോക്സ് സഭ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ അറിയിച്ചു.
| മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |
