കട്ടച്ചിറ പള്ളി പോലീസ് പ്രൊട്ടക്ഷൻ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
കൊച്ചി: കട്ടച്ചിറ പള്ളി പോലീസ് പ്രൊട്ടക്ഷൻ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു എതിർകക്ഷികൾക്ക് പ്രത്യേക ദൂതൻ മുഖാന്തരം നോട്ടീസ് പുറപ്പെടുവിച്ചു, പതിനഞ്ചാം തീയതി പിറവം കേസിനൊപ്പം പരിഗണിക്കും. ഓർത്തഡോക്സ് സഭയ്ക്കുവേണ്ടി അഡ്വക്കേറ്റ് റോഷൻ ഡി അലക്സാണ്ടർ ഹാജരായി.
https://ovsonline.in/articles/kattachira-court-order-details/