ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ അഭി. പിതാക്കന്മാരുടെ സംയുക്ത ഓർമ്മപ്പെരുന്നാൾ
അങ്കമാലി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അംബാസിഡറും, അങ്കമാലി-ബോംബെ ഭദ്രാസനത്തിൻ്റെ മെത്രാപ്പോലീത്തായുമായ, ആലുവ തൃക്കുന്നത്ത് സെമിനാരി ചാപ്പലിൽ കബറടങ്ങിയിരിക്കുന്ന ഭാഗ്യസ്മരണാർഹനായ അഭി. ഡോ. ഫിലിപ്പോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തായുടെയും, അങ്കമാലി
ഭദ്രാസനത്തിൻ്റെ മെത്രാപ്പോലീത്തായും, പെരുന്നാട് ബഥനി ആശ്രമ ചാപ്പലിൽ കബറടങ്ങിയിരിക്കുന്ന അഭി.പൗലോസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായുടെയും സംയുകത ഓർമ്മ പെരുന്നാൾ മലങ്കര ഓർത്തഡോൿസ് സഭയുടെ അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ ഇന്നും നാളെയുമായി ഭക്ത്യാദരപൂർവ്വം ആചരിക്കുന്നു. പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരി. ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ പെരുന്നാൾ ശുശ്രുഷകൾക്കു മുഖ്യകാർമികത്വം വഹിക്കുന്നു.
ഭദ്രാസനത്തിൻ്റെ മെത്രാപ്പോലീത്തായും, പെരുന്നാട് ബഥനി ആശ്രമ ചാപ്പലിൽ കബറടങ്ങിയിരിക്കുന്ന അഭി.പൗലോസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായുടെയും സംയുകത ഓർമ്മ പെരുന്നാൾ മലങ്കര ഓർത്തഡോൿസ് സഭയുടെ അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ ഇന്നും നാളെയുമായി ഭക്ത്യാദരപൂർവ്വം ആചരിക്കുന്നു. പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമാ| മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |
