മഴക്കെടുതിയിൽ പേടിക്കേണ്ട; വിളിക്കാം, ഈ ഹെല്‍പ്പ്‌ലൈന്‍ നമ്പരുകളിൽ..
ടോൾ ഫ്രീ നമ്പർ : 1077, 1070 (ഇതിനോടൊപ്പം അതതു പ്രദേശത്തെ എസ് .ടി .ഡി കോഡ് ചേര്‍ക്കണം)
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാ ദൗത്യങ്ങളും ഏകോപിപ്പിക്കാന്‍ https://keralarescue.in/
സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ – 0471-2364424
സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കണ്‍ട്രോള്‍ റൂം – 0471-2331639
റവന്യൂ മന്ത്രിയുടെ ഹെല്‍പ്പ് ലൈന്‍ – 0471-2518595, 9995484519, 9496253850
മുഖ്യമന്ത്രിയുടെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ – 0471-2333812
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നമ്പരുകള്‍
പത്തനംതിട്ട – +918078808915 (Whatsapp) / 0468-2322515/2222515
ഇടുക്കി – +919383463036 (Whatsapp) / 0486-233111/2233130
കൊല്ലം – +919447677800 (Whatsapp) / 0474-2794002
ആലപ്പുഴ – +919495003640 (Whatsapp) / 0477-2238630
ഇടുക്കി – +919383463036 (Whatsapp) / 0486-2233111
കോട്ടയം – +919446562236 (Whatsapp) / 0481 – 2304800
എറണാകുളം – +917902200400 (Whatsapp) / 0484-2423513/2433481
ജില്ലാതല ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍
ഇടുക്കി : 0486 2233111, 9061566111, 9383463036
എറണാകുളം : 0484 2423513, 7902200300, 7902200400
തൃശ്ശൂർ : 0487 2362424, 9447074424
പാലക്കാട് : 0491 2505309, 2505209, 2505566
മലപ്പുറം : 0483 2736320, 0483 2736326
കോഴിക്കോട് : 0495 2371002
കണ്ണൂർ : 0497 2713266, 0497 2700645, 8547616034
വയനാട് : 04936 204151, 9207985027
പത്തനംതിട്ട ജില്ല
കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍: കലക്ടറേറ്റ്: 04682322515, 2222515, 8078808915
താലൂക്ക് ഓഫീസുകള്‍
കോഴഞ്ചേരി: 04682222221
അടൂര്‍: 04734224826
കോന്നി: 04682240087
മല്ലപ്പള്ളി: 04692682293
റാന്നി: 04735227442
തിരുവല്ല: 04692601303
കണ്‍ട്രോള്‍ റൂം നമ്പറുകള്‍ ലഭ്യമാകാത്ത പക്ഷം താഴെ കാണുന്ന പൊലീസ് നമ്പറുകള്‍ ഉപയോഗിക്കാവുന്നതാണ്.
ജില്ലാ പൊലീസ് മേധാവി – 9497996983
ഡിവൈഎസ്പി(അഡ്മിനിസ്‌ട്രേഷന്‍) – 9497990028
ജില്ലാ പൊലീസ് കാര്യാലയം – 04682222630
മാനേജര്‍ – 9497965289
സിഐ വനിതാ സെല്‍ – 9497987057
ക്രൈം സ്റ്റോപ്പര്‍ – 04682327914
ഡിവൈഎസ്പി പത്തനംതിട്ട – 9497990033
സിഐ പത്തനംതിട്ട – 9497987046
പത്തനംതിട്ട പൊലീസ് സ്റ്റേഷന്‍ – 9497980250
മലയാലപുഴ പൊലീസ് സ്റ്റേഷന്‍ – 9497980253
പൊലീസ് കണ്‍ട്രോള്‍ റൂം – 9497980251
ട്രാഫിക് പത്തനംതിട്ട- 9497980259
സിഐ കോഴഞ്ചേരി – 9497987047
ആറന്‍മുള പൊലീസ് സ്റ്റേഷന്‍ – 9497980226
കോയിപുറം പൊലീസ് സ്റ്റേഷന്‍ – 9497980232
സിഐ ചിറ്റാര്‍ – 9497987048
ചിറ്റാര്‍ പൊലീസ് സ്റ്റേഷന്‍- 9497980228
മൂഴിയാര്‍ പൊലീസ് സ്റ്റേഷന്‍ – 9497980235
സിഐ പമ്പ പൊലീസ് സ്റ്റേഷന്‍- 9497987049
പമ്പ പൊലീസ് സ്റ്റേഷന്‍ – 9497980229
ഡിവൈഎസ്പി അടൂര്‍- 9497990034
സിഐ അടൂര്‍- 9497987050
അടൂര്‍ പൊലീസ് സ്റ്റേഷന്‍ – 9497980247
അടൂര്‍ ട്രാഫിക്- 9497980256
ഏനാത്ത് പൊലീസ് സ്റ്റേഷന്‍ – 9497980246
സിഐ പന്തളം- 9497987051
പന്തളം പൊലീസ് സ്റ്റേഷന്‍ – 9497980236
കൊടുമണ്‍ പൊലീസ് സ്റ്റേഷന്‍- 9497980231
സിഐ കോന്നി – 9497987052
കോന്നി പൊലീസ് സ്റ്റേഷന്‍- 9497980233
കൂടല്‍ പൊലീസ് സ്റ്റേഷന്‍ – 9497980234
താന്നിത്തോട് പൊലീസ് സ്റ്റേഷന്‍ – 9497980241
ഡിവൈഎസ്പി തിരുവല്ല – 9497990035
സിഐ തിരുവല്ല- 9497987053
തിരുവല്ല പൊലീസ് സ്റ്റേഷന്‍ – 9497980242
തിരുവല്ല ട്രാഫിക്- 9497980260
പുലിക്കീഴ് പൊലീസ് സ്റ്റേഷന്‍ – 9497980240
സിഐ മല്ലപ്പള്ളി- 9497987054
കീഴ്വയ്പൂര്‍ പൊലീസ് സ്റ്റേഷന്‍ – 9497980230
പെരുംപെട്ടി പൊലീസ് സ്റ്റേഷന്‍ – 9497980238
സിഐ റാന്നി – 9497987055
റാന്നി പൊലീസ് സ്റ്റേഷന്‍ – 9497980255
സിഐ വടശേരിക്കര- 9497987056
വെച്ചൂച്ചിറ പൊലീസ് സ്റ്റേഷന്‍ – 9497980245
പെരിനാട് പൊലീസ് സ്റ്റേഷന്‍ – 9497980239
വനിതാ ഹെല്‍പ്പ് ലൈന്‍ – 9447994707
സന്നിധാനം പൊലീസ് – 04735202014
മലപ്പുറം ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കു കട്രോള്‍ റൂം നമ്പറുകള്‍
മലപ്പുറം കളക്ടറേറ്റിലെ ദുരന്തനിവാരണ സെല്‍- 04832 736320.
നിലമ്പൂര്‍ താലൂക്ക്- 04931 221471
കൊണ്ടോട്ടി താലൂക്ക് – 04832 713311
ഏറനാട് താലൂക്ക് – 04832 766121
തിരൂര്‍ താലൂക്ക് – 04942 422238
പൊാനി താലൂക്ക് – 04942 666038
പെരിന്തല്‍മണ്ണ താലൂക്ക് – 04933 227230
തിരൂരങ്ങാടി താലൂക്ക് – 04942 461055
കോഴിക്കോട് ജില്ല
കലക്ടറേറ്റ് – 0495-2371002
കോഴിക്കോട് – 0495-2372966
താമരശ്ശേരി – 0495-2223088
കൊയിലാണ്ടി -0496-2620235
വടകര -0496-2522361
Courtesy : Manorama
പരിഭ്രാന്തരാകരുത്; കനത്ത മഴയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
1. കുടുങ്ങി കിടക്കുന്നവർ മൊബൈലിൽ ‘ലൊക്കേഷൻ’ ഓൺ ചെയ്തശേഷം ഗൂഗിൾ മാപ്പ് തുറന്നു നിങ്ങൾ ഇപ്പോൾ ഉള്ള സ്ഥലത്ത് ആ മാപ്പിൽ തന്നെ വിരൽ വച്ചാൽ ഒരു ചുവപ്പ് ഫ്ലാഗ് വരും, കൂടെ മുകളിൽ കുറച്ച് അക്കങ്ങളും. അതാണു നിങ്ങൾ ഉള്ള സ്ഥലത്തിന്റെ യഥാർഥ അടയാളം (coordinates), ഇതാണു ദുരന്ത നിവാരണ സേനയ്ക്കും മറ്റും നിങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ സഹായിക്കുക. പെരുവെള്ളത്തിൽ വിലാസം നൽകുന്നതിനെക്കാളും ഇതാവും ഉപയോഗപ്രദം. ആ അക്കങ്ങൾ അങ്ങനെ തന്നെ കോപ്പി പേസ്റ്റ് ചെയ്യുക. ബന്ധപ്പെട്ടവർക്കു മെസേജ് അയയ്ക്കുക (ഉദാഹരണത്തിന്: 9.330692, 76.610598)
2. കുടുങ്ങി കിടക്കുന്നവർ മൊബൈൽ ഉള്ളവരെ കൊണ്ട് എസ്ടിഡി കോഡ് ചേർത്ത് 1077 എന്ന നമ്പറില്‍ വിളിപ്പിക്കുക. കുടുങ്ങിക്കിടക്കുന്ന സ്ഥലത്തുനിന്നുവേണം വിളിക്കേണ്ടത്. ആ സ്ഥലമാണ് റവന്യു വകുപ്പ് ശേഖരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന ലൊക്കേഷനുകളിലേക്കു രക്ഷാപ്രവർത്തകർ എത്തും.
3. കെട്ടിടങ്ങളുടെ പരമാവധി മുകളിൽ അഭയം പ്രാപിക്കുക. വൈദ്യുതി, മൊബൈല്‍ ഫോൺ ഉപയോഗം പരമാവധി കുറയ്ക്കുക. സന്ദേശങ്ങൾ കൈമാറാൻ മാത്രം മൊബൈൽ ഫോൺ ഉപയോഗിക്കുക. ചാർജ് പോകാതിരിക്കാനായി ഒരു വീട്ടിലെ എല്ലാ മൊബൈലുകളും ഒരുമിച്ച് ഉപയോഗിക്കരുത്. ബാക്കിയുള്ളവർ ഫോണിലെ എയർപ്ലെയ്ൻ മോഡ് ഓൺ ആക്കി വയ്ക്കുന്നതാണ് ഉത്തമം. അടിയന്തരസാഹചര്യം ഉണ്ടായാൽ സ്വിച്ച് ഓഫ് ചെയ്ത മൊബൈലുകൾ ഓൺ ആക്കാനുള്ള സമയം ഇതുവഴി ലാഭിക്കാം.
4. ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കുക. കുപ്രചരണങ്ങൾ വിശ്വസിക്കരുത്. പരിഭ്രമിക്കാതിരിക്കുക.
5 ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ ശ്രദ്ധിക്കണം
6. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം.
7. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. വെള്ളക്കെട്ടുകളിലും മറ്റും ഇറങ്ങാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.
8. മലയോര മേഖലയിലെ റോഡുകള്‍ക്കു കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കണം.
9 മരങ്ങള്‍ക്കു താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം
10. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ അതീവ ജാഗരൂകരായിരിക്കണം
11. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ അമാന്തം കാണിക്കരുത്.
12. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക
13. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം.
14. യാത്രകൾ പരമാവധി ഒഴിവാക്കുക. മിക്ക റോഡുകളും വെള്ളക്കെട്ടിലാണ്.
https://ovsonline.in/latest-news/need-immediate-attention/