മുടവൂർ പള്ളിക്കു എതിരെ യാക്കോബായ വിഭാഗം കൊടുത്ത ഹർജികള്‍ സുപ്രീംകോടതി തള്ളി
മുടവൂർ പള്ളിക്കു എതിരെ യാക്കോബായ വിഭാഗം കൊടുത്ത രണ്ടു ഹർജികളും ഇന്ന് ബ.സുപ്രീംകോടതി തള്ളി ഹൈക്കോടതി ഉത്തരവ് ശരിവെച്ചു (SLP(C) No. 5432/2018 , SLP(C) No. 5614/2018.)
വിഘടിത യാക്കോബായ വിഭാഗം മു൯സിഫ് കോടതി ഈ കേസ് കേൾക്കാൻ അധികാരം ഇല്ല എന്ന വാദം ഉന്നയിച്ചു ബ. ഹൈക്കോടതിയെയും ബ.സുപ്രിം കോടതിയെയും സമീപിച്ചിരുന്നു. ഇപ്പോൾ കാരൃത്തിന് വൃക്തത വന്നിരിക്കുകയാണ്. ഇനി കേസ് മൂവാററുപുഴ മു൯സിഫിൽ വാദം തുടരും
കേസുകൾക്ക് sec 92 വേണമെന്നും, പള്ളി കേസുകൾ കേൾക്കാൻ മുൻസിഫ് കോടതിക്ക് അധികാരം ഇല്ലെന്നും ആയിരുന്നു യാക്കോബായ സഭയുടെ വാദം. ഇന്നത്തെ സുപ്രീം കോടതിയുടെ വിധി ഇനി കാര്യങ്ങൾക്ക് വേഗത കൂട്ടും. ഇൗ വിധി അറിയാൻ വേണ്ടി ആണ് മുൻസിഫ് കോടതികൾ കേസ് വാദം നടത്താതെ നീട്ടി വെച്ചു കൊണ്ടിരുന്നത്
https://ovsonline.in/latest-news/mudavoor-chuvannamannu-church-hc-order/