OVS-Kerala News

ചാമോറ കുരിശ് പള്ളിയില്‍ മോഷണം

മലബാര്‍ ഭദ്രാസനത്തില്‍ പെട്ട മൈക്കാവ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ കീഴിലെ കുരിശ് പള്ളിയായ മാര്‍ ബസേലിയോസ് മാര്‍ ഇഗ്നാത്തിയോസ് ചാപ്പലില്‍ ഇന്ന് രാത്രിയില്‍ മോഷണം നടന്നു. പള്ളിയുടെ സൈഡിലെ വാതില്‍ കുത്തിപ്പൊളിച്ചാണ് കള്ളന്‍ അകത്തു കയറിയത്. ഭണ്ഡാരന്‍ പൊളിച്ച് പണം അപഹരിച്ചു. പോലീസ് തെളിവെടുപ്പ് നടത്തി.

സമീപ പ്രദേശങ്ങളിലെ ക്ഷേത്രത്തിലും, കത്തോലിക്കാ പള്ളിയിലും ഇതേ രാത്രി തന്നെ സമാന രീതിയിലുള്ള മോഷണം നടന്നു.

error: Thank you for visiting : www.ovsonline.in