ദുബായ് യുവജനപ്രസ്ഥാനം പുസ്തകോത്സവം 2018 സംഘടിപ്പിച്ചു
ദുബായ്: ജ്ഞാനസമ്പാദനത്തിൻറെയും വിവരണശേഖരണത്തിൻറെയും അടിസ്ഥാനഘടകമാണ് വായന. ആധുനിക മനുഷ്യൻറെ തിരക്കുപിടിച്ച ജീവിതത്തിൽ ഗ്രന്ഥപാരായണം വളർത്തിയെടുക്കുന്നതിൻറെ ഭാഗമായി ദുബായ് സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം നേതൃത്വത്തിൻറെ “പുസ്തകോത്സവം
Read more